Header Ads

  • Breaking News

    കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി

    Monday, November 27, 2023 0

    പത്തനംതിട്ട : പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി. പ്ലാന്‍റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക...

    വിജയ് ഹസാരെ ട്രോഫി: വീണ്ടും കളിമറന്ന് സഞ്ജു, കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

    Monday, November 27, 2023 0

    വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ആളൂരില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവ...

    പറന്നുയർന്ന് അഴീക്കൽ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ

    Monday, November 27, 2023 0

    അഴീക്കൽ :- മനസിൽ ആഗ്രഹിച്ചതു പോലെ വിമാനയാത്ര നടത്തി അഴീക്കൽ സ്കൂ‌ളിലെ കുട്ടികൾ. അഴീക്കൽ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിലെ 16 വിദ്യാ...

    ആരോഗ്യ മേഖലയ്ക്ക് ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പുരസ്കാരം

    Monday, November 27, 2023 0

    തിരുവനന്തപുരം : ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ പുരസ്കാരം കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കി...

    സംസ്ഥാനത്ത് അടുത്ത മാസവും സർചാർജ് 19 പൈസ തന്നെ, വിജ്ഞാപനം പുറപ്പെടുവിച്ചു

    Monday, November 27, 2023 0

    സംസ്ഥാനത്ത് അടുത്ത മാസവും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കും. വൈദ്യുതിക്ക് 19 പൈസ നിരക്കിലാണ് ഡിസംബറിലും സർചാർജ് ഈടാക്കാനുള്ള തീരുമാനത്ത...

    റേഷന്‍ കടകള്‍ വഴി പത്തുരൂപയ്ക്ക് കുപ്പിവെള്ളം; സര്‍ക്കാര്‍ അനുമതി

    Monday, November 27, 2023 0

    തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്...

    ഒടിപിയും ലിങ്കുമില്ലാതെ തട്ടിപ്പിന്റെ പുതു രീതി! അധ്യാപികയുടെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് ഒരു ലക്ഷം രൂപ

    Monday, November 27, 2023 0

    ഒടിപിയും ലിങ്കുമില്ലാതെ ഓൺലൈൻ തട്ടിപ്പിന് പുതിയ മുഖം നൽകി തട്ടിപ്പ് സംഘം. ഒടിപി ചോദിക്കുകയോ, ലിങ്ക് അയക്കുകയോ ചെയ്യാതെയാണ് അധ്യാപികയുടെ അക്ക...

    കൊല്ലത്ത് വീട് കുത്തിതുറന്ന് മോഷണം: സ്വർണാഭരണങ്ങൾ എടുത്തില്ല, കവര്‍ന്നത് കുപ്പി മദ്യവും പണം സൂക്ഷിച്ച കുടുക്കയും

    Monday, November 27, 2023 0

    കൊല്ലം: കൊല്ലം ചിതറയിൽ വീട് കുത്തിതുറന്ന് മോഷണം. മോഷണം പോയ സാധനങ്ങൾ കണ്ട് വീട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. സ്വർണാഭരണങ്ങൾ എടുക്കാതെ മോഷ്ടാ...

    റോഡരികിലെ മണ്ണിടിഞ്ഞ് വീണു ; മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ ഗതാഗതം നിരോധിച്ചു

    Saturday, November 25, 2023 0

    മയ്യിൽ :- വികസന പ്രവൃത്തികൾ നടക്കുന്ന റോഡിന്റെ അരികുവശത്തെ മണ്ണിടിഞ്ഞു വീണത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. മയ്യിൽ വില്ലേജ് ഓഫിസ് റോഡിൽ കാരക്കൂട...

    വൈദ്യുതി ബിൽ കുടിശിക തീർക്കുന്നവർക്ക് സമ്മാനം: ലഭിക്കുക 10,000 രൂപ വരെ.

    Saturday, November 25, 2023 0

    തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശിക തീർക്കുന്നവർക്ക് സമ്മാനം. ഒറ്റത്തവണ തീർ‍‍പ്പാക്കൽ പദ്ധതിയിൽ പങ്കെടുക്കുന്നവർക്കാണ് ബോർഡിന്റെ സമ്മാനം ലഭി...

    മാപ്പ് പറയില്ല, തനിക്ക് അറിയാവുന്ന ഭാഷയിലെ സംസാരിക്കൂ'; ‘ചേരി ‘പരാമർശത്തിൽ ഉറച്ചുനിന്ന് ഖുശ്ബു

    Saturday, November 25, 2023 0

    ചെന്നൈ: ‘ചേരി ‘പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. പരാമർശം പിൻവലിക്കില്ലെന്ന് ഖുശ്ബു പറഞ്ഞു. സർക്കാർ രേഖകളിൽ വരെ...

    വന്ദേഭാരതില്‍ യാത്ര, യാത്രക്കാരോടു കുശലം; സുഖകരമായ അനുഭവമെന്ന് നിര്‍മലാ സീതാരാമന്‍ .

    Saturday, November 25, 2023 0

    തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സുഖകരമായ അനുഭവമായിരുന്നുവെന്ന് യ...

    വയർ കേടാക്കും 'ഷവർമ' വിൽപ്പന'; പൂട്ടിച്ചത് 148 ഹോട്ടലുകൾ, പരിശോധന നടന്നത് 1287 കേന്ദ്രങ്ങളില്‍

    Saturday, November 25, 2023 0

     തിരുവനന്തപുരം: കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി ഷവര്‍മ വില്‍പന കേന്ദ്രങ്ങളില...

    എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011ന് ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ല: സംസ്ഥാന ആരോഗ്യവകുപ്പ്‌

    Saturday, November 25, 2023 0

    തിരുവനന്തപുരം:  എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011ന് ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ലെന്ന ആരോഗ്യ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷ...

    കൈവശഭൂമിയ്ക്ക് പട്ടയം കിട്ടാൻ 15 വർഷം: രണ്ടാഴ്ചയ്ക്കുള്ളിൽ അനുവദിക്കണമെന്ന് കളക്ടറോട് നിർദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ

    Saturday, November 25, 2023 0

    കൊല്ലം:  കൈവശഭൂമിയ്ക്ക് പട്ടയം കിട്ടാൻ 15 വർഷമായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന വയോധികന് കൊട്ടാരക്കര താലൂക്കിലെ ഇളമാട് വില്ലേജിലുള്ള ...

    നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

    Saturday, November 25, 2023 0

    കോഴിക്കോട്:  കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. നവകേരള സദസ് കഴിഞ്ഞ് വടകരയിൽ നി...

    തന്റെ വസ്തുവകകൾ കയ്യടക്കി, കിടപ്പിലായ മാതാപിതാക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല: ​ഗിരീഷിനെ ഭയന്ന് ജീവിതമെന്ന് സഹോദരൻ

    Saturday, November 25, 2023 0

    പത്തനംതിട്ട:  റോബിൻ ബസുടമ ​ഗിരീഷിനെതിരെ സ്വന്തം സഹോദരൻ തന്നെ രം​ഗത്ത് വന്നതോടെ ചിലരുടെയെങ്കിലും മനസ്സിൽ നായക സ്ഥാനത്തുണ്ടായിരുന്ന ​ഗിരീഷിന്റ...

    രാജ്യത്തെ കർഷകർക്ക് വീണ്ടും കേന്ദ്രത്തിന്റെ കൈത്താങ്ങ്! പി.എം കിസാൻ യോജനയുടെ ആനുകൂല്യത്തുക ഉടൻ വർദ്ധിപ്പിക്കും

    Saturday, November 25, 2023 0

    രാജ്യത്തെ ചെറുകിട കർഷകർക്ക് വരുമാന പിന്തുണ ഉറപ്പുവരുത്തുന്ന പി.എം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യത്തുക കൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ,...

    63 ലക്ഷം തട്ടി; നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

    Saturday, November 25, 2023 0

    കോഴിക്കോട് നടന്ന നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ട...

    എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി; 200 കൊല്ലംകൊണ്ട് ശരിയാവുമായിരിക്കും’; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച്‌ ഹൈക്കോടതി

    Saturday, November 25, 2023 0

    കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ പരിഹസിച്ച്‌ ഹൈക്കോടതി. എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധിയെന്നും ഒരു 200 കൊല്ലംകൊണ്ട് ഇതൊക്കെ ശരിയാവുമായിരിക്കുമ...

    പാമ്പു വളർത്തുകേന്ദ്രത്തിൽ കാട്ടുപാമ്പിന്‌ പിറന്നത് പത്ത് കുഞ്ഞുങ്ങൾ

    Friday, November 24, 2023 0

    പറശ്ശിനിക്കടവ് : പാമ്പുവളർത്തു കേന്ദ്രത്തിലെ കമല എന്ന്‌ പേരിട്ട കാട്ടുപാമ്പിന് ( Coelognathus helena monticollaris ) പിറന്നത് 10...

    ഗുരുവായൂർ ക്ഷേത്ര ദർശനം ; ഓൺലൈൻ ബുക്കിങ്ങിൽ രണ്ടുമാസത്തിനകം തീരുമാനം വേണം - ഹൈക്കോടതി

    Friday, November 24, 2023 0

    കൊച്ചി :- ഗുരുവായൂരിൽ ക്ഷേത്രദർശനത്തിന് സൗജന്യ ഓൺലൈൻ ബുക്കിങ് പുനരാരംഭിക്കണമെന്ന ആവശ്യം നിരസിച്ച ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം ഹൈക...

    പുളളിമാന്റെ ഇറച്ചിയുമായി നായാട്ടു സംഘം; തടഞ്ഞ വനപാലകരെ ആക്രമിച്ച് കടന്നു; 2 ഉദ്യോ​ഗസ്ഥർക്ക് പരിക്ക്; അന്വേഷണം

    Friday, November 24, 2023 0

    വയനാട്: വയനാട് പേരിയയിൽ വനപാലകരെ ആക്രമിച്ച നായാട്ട് സംഘത്തിനായി അന്വേഷണം ആരംഭിച്ചു. പുള്ളിമാന്റെ ഇറച്ചിയുമായി വന്ന വാഹനം വനപാലകർ തടഞ്ഞു. എന്...

    യുവാവിനെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി.

    Thursday, November 23, 2023 0

    കണ്ണൂർ:യുവാവിനെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ പാപ്പിനിശേരി റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ...

    എസ്എഫ്‌ഐയുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ കണ്ണൂരിലേയ്ക്ക്

    Thursday, November 23, 2023 0

    കണ്ണൂര്‍:  കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട് മന്ത്രി ഉദ...

    വീടുകളും സ്ഥാപനങ്ങളും മുന്‍ വശവും പരിസരവും വൃത്തിയാക്കണം, ദീപാലങ്കാരം നടത്തണം: നിർദേശം

    Thursday, November 23, 2023 0

    നവകേരള സദസ് കൂടുതൽ വിവാദങ്ങളിലേക്ക്. സ്‌കൂൾ ബസ് വിട്ടു നൽകണം, കുട്ടികളെ പൊരിവെയിലത്ത് നിർത്തൽ തുടങ്ങിയ സർക്കാർ തീരുമാനങ്ങൾ ജനങ്ങൾക്ക് സർക്കാ...

    സിനിമാ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്

    Thursday, November 23, 2023 0

     നായകനാവുന്ന പുതിയ ചിത്രം കങ്കുവയുടെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയുടെ ചിത്രീകരണം ചെന്...

    സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു.

    Thursday, November 23, 2023 0

    തമിഴ്‌നാട് ഗവര്‍ണര്‍ ആയിരിക്കേ രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ ദയാഹര്‍ജി തള്ളിയ നടപടിയും സ്വീകരിച്ചിരുന്നു. കൊല്ലം: ജസ്റ്റീസ് എം.ഫാത്തി...

    നവകേരള യാത്രയിൽ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ പൊരി വെയിലത്ത് നിർത്തി’: ബാലാവകാശ കമ്മീഷന് പരാതി

    Wednesday, November 22, 2023 0

    കോഴിക്കോട്:  നവ കേരള യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷന് ...

    അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് നാളെ അവധി

    Wednesday, November 22, 2023 0

    സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 9 ജില്...

    വേദിയിൽ കെ കെ ശൈലജ കൂടുതൽ സമയം സംസാരിച്ചെന്ന് വിമർശനവുമായി മുഖ്യമന്ത്രി

    Wednesday, November 22, 2023 0

    കണ്ണൂർ:  നവകേരള സദസ്സിൽ കെ കെ ശൈലജയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂരിലെ വേദിയിൽ കെ കെ ശൈലജ കൂടുതൽ സമയം സംസാരിച്ചു...

    യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്; 4 DYFl പ്രവർത്തകർ അറസ്റ്റിൽ

    Wednesday, November 22, 2023 0

    പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ 4 DYFl പ്രവർത്തകർ അറസ്റ്റിൽ. അമൽ ബാബു, ജിതിൻ, അനുവിന്ദ്, റമീസ് എന്നിവരാണ് അറസ്റ്റിലായ...

    നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം

    Wednesday, November 22, 2023 0

    മലപ്പുറം: നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കണമെന്ന് നിര്‍ദ്ദേശം. വിദ്യാഭ്യാസ വകുപ്പാണ് സ്‌കൂളുകള്‍...

    ഹൃദയാഘാതം: ശബരിമല ദർശനത്തിനെത്തിയ വീട്ടമ്മ മരിച്ചു

    Wednesday, November 22, 2023 0

    ശബരിമല: ശബരിമല ദർശനത്തിനെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്പി തെക്ക വാവന്നൂർ കോരം കുമരത്ത് മണ്ണിൽ വീട്ടിൽ സേതുമാധവന്റെ ഭാര്യ ഇന്...

    നോട്ട് എഴുതി പൂർത്തിയാക്കിയില്ല: എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി, പ്രതിഷേധം

    Wednesday, November 22, 2023 0

    കണ്ണൂര്‍: എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പാച്ചേനി ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. ...

    കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകള്‍ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും , റോബിന്‍ ബസ് സര്‍വീസ് ആരംഭിച്ചു

    Wednesday, November 22, 2023 0

    പത്തനംതിട്ട:  റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്ക് സര്‍വീസ് തുടങ്ങി. ഇന്ന് രാവിലെ 7 മണിക്ക് ബസ് പുറപ്പെട്ടു. കോടതി ഉത്ത...

    സൈബർ വോളണ്ടിയർ നിയമനത്തിന് നവംബർ 25 വരെ അപേക്ഷിക്കാം

    Wednesday, November 22, 2023 0

    ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്...

    എന്തിനിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു'; പതഞ്ജലിക്ക് സുപ്രീം കോടതിയുടെ താക്കീത്

    Wednesday, November 22, 2023 0

     ദില്ലി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ പതഞ്ജലിയോട് സുപ്രീംകോടതി. പതഞ്ജലി ആയുർവേദ് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ രോ...

    മാനദണ്ഡങ്ങൾ ലംഘിക്കേണ്ട! സഹകരണ ബാങ്കുകൾക്ക് വീണ്ടും ആർബിഐയുടെ മുന്നറിയിപ്പ്, പിഴ ചുമത്തിയത് ലക്ഷങ്ങൾ

    Wednesday, November 22, 2023 0

    മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് സഹകരണ ബാങ്കുകൾക്കും, ബാങ്ക് ഇതര ധനകാര്യസ്ഥാപനത്തിനും ലക്ഷങ്ങൾ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ സ...

    ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പക; തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊലപ്പെടുത്തി

    Wednesday, November 22, 2023 0

    ലഹരി വിരുദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പത്തൊന്‍പതുകാരനെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരിമഠം കോളനിയിലെ അലിയാര്‍, അ...

    എച്ച്‌.ഐ.വി. പരിശോധനാകേന്ദ്രങ്ങൾ തുടരും

    Wednesday, November 22, 2023 0

    കണ്ണൂർ: കേരളത്തിലെ 62 എച്ച്.ഐ.വി. പരിശോധനാകേന്ദ്രങ്ങൾ പൂട്ടാനുള്ള കേന്ദ്രസർക്കാർ നടപടി മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെ...

    ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറി; കണ്ണൂരില്‍ അമ്മയെയും മകളെയും ടിടിഇ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി

    Wednesday, November 22, 2023 0

    ട്രെയിനില്‍ നിന്ന് ടിടിഇ സ്ത്രീയെയും മകളെയും പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനി ഷെരീഫയും മകളുമാണ് ...

    നവകേരള സദസ്സ് ; സ്കൂൾ ബസ്സുകൾ വിട്ടുകൊടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ

    Tuesday, November 21, 2023 0

    കൊച്ചി : നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബ...

    റോബിന്‍ ബസ് വിട്ടുനല്‍കി തമിഴ്‌നാട് എംവിഡി, വൈകുന്നേരം മുതല്‍ സര്‍വ്വീസ് നടത്തുമെന്ന് ഉടമ

    Tuesday, November 21, 2023 0

    പാലക്കാട്: തമിഴ്‌നാട് എംവിഡി കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. 10,000 രൂപ പിഴ അടച്ചതിന് ശേഷമാണ് ബസ് ഉടമയ്ക്ക് വിട്ട് നല്‍കിയത്. പെ...

    ഡോ. വന്ദനാ ദാസ് കൊലപാതകം; ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി

    Tuesday, November 21, 2023 0

    ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി. ജസ്റ്റിസ് പിവി കു...

    സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം : ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

    Tuesday, November 21, 2023 0

    തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭ...

    ക­​ണ്ണൂ­​രി­​ലെ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് മാ​ര്‍­​ച്ചി­​ല്‍ സം­​ഘ​ര്‍­​ഷം

    Tuesday, November 21, 2023 0

    ക­​ണ്ണൂ­​ര്‍: ക­​ണ്ണൂ​ര്‍ ക​ള­​ക്ട്രേ­​റ്റി­​ന് സ­​മീ­​പ​ത്തെ ന­​വ­​കേ­​ര­​ള വേ­​ദി­​യി­​ലേ­​ക്ക് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​...

    ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ബോധവത്കരണത്തിന് ആരോഗ്യവകുപ്പ്.

    Monday, November 20, 2023 0

    തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി ആരോഗ്യവകുപ്പ്. നവംബര്‍ 24 വരെയാണ് വാരാചരണം നടക്കുക. ഈവര്‍ഷത്തോടെ ...

    Post Top Ad

    Post Bottom Ad