മുട്ട വിരിഞ്ഞിറങ്ങി 47 നീർക്കോലി കുഞ്ഞുങ്ങൾ
കണ്ണൂർ: കൃത്രിമമായി മുട്ട വിരിയിച്ച് പുറത്തിറങ്ങിയത് 47 നീർക്കോലി കുഞ്ഞുങ്ങൾ. കണ്ണൂർ പുതിയതെരു പനങ്കാവ് ജംഗ്ഷനിലെ ജിഷ്ണുവാണ് കൃത...
കണ്ണൂർ: കൃത്രിമമായി മുട്ട വിരിയിച്ച് പുറത്തിറങ്ങിയത് 47 നീർക്കോലി കുഞ്ഞുങ്ങൾ. കണ്ണൂർ പുതിയതെരു പനങ്കാവ് ജംഗ്ഷനിലെ ജിഷ്ണുവാണ് കൃത...
മാനന്തവാടി: വയനാട്ടിലെ തിരുനെല്ലിയിൽ പുള്ളിപ്പുലിയുടെ ജഢം കണ്ടെത്തി. തിരുനെല്ലി പഞ്ചായത്ത് പരിധിയിലെ ചേലൂര്‍ ഇരുമ്പ് പാലത്തിന് സമീപമാണ് പുള്‍...
കണ്ണൂർ:മില്‍മ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി. ക്ഷീര സംഘം സഹകരണ ബില്ലിന്...
ആയുഷ് മേഖലയെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിന് പുറത്ത് നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നുള്...
സംസ്ഥാനത്ത് വീണ്ടും വീണ്ടും കാട്ടുപോത്ത് ആക്രമണം. കോഴിക്കോട് കർഷകനെ കുത്തിക്കൊന്നു. പാലാട്ടിൽ അബ്രഹാം ആണ് മരിച്ചത്. 62 വയസായിരുന്നു. അബ്രാമി...
തിരുവനന്തപുരം : പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കല്ലിയൂര്‍ സ്വദേശിയായ 2...
കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറിയടക്കം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും എല്ലാവിധ സംരക്ഷണവും ഒരുക്...
കോതമംഗലത്തെ കാട്ടാന ആക്രമണത്തിലുള്ള പ്രതിഷേധത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട ഇന്ദിരയുടെ ഭർത്താവ്. മൃതദേഹം മോർച്ചറിയിൽ നിന്നെടുത്തതിന് തൻ്റെയു...
പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയും മക്കളെയും കൊലപ്പെ...
കൊട്ടിയൂർ: പാലുകാച്ചി ഒറ്റപ്ലാവിൽനിന്ന് കടുവയുടെ മുരൾച്ച കേട്ടതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി. ത...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. തിങ്കളാഴ്ച മുതല്‍ ശമ്പ...
മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് മലയാളിയടക്കമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്...
കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊല...
മുംബൈ : ഇന്ത്യന്‍ നാവിക സേനാ കപ്പലില്‍ നിന്ന് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോര്‍ട്ട്. സാഹില്‍ വര്‍മ്മയെന്ന ഉദ്യോഗസ്ഥനെയാണ് ഫെബ്രുവരി 27 മുത...
തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോട...
പയ്യന്നൂര്‍ : ടൗണിലെ മെയിന്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്പൊട്ടി രൂപപ്പെട്ട പടുകുഴിയില്‍ വീണ് സ്കൂട്ടര്‍ യാത...
കണ്ണൂർ : കൂത്തുപറമ്പ് കൈതരിപാലത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് മൊയ്തു പാലം സ്വദേശി അർഷാദ് (21)...
ഏഴോം : മടത്തിൽ മാമ്പള്ളി വളപ്പിൽ ( M M V ) തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമം എം എം വി ബദറുദ്ധീന്റെ അധ്യക്ഷതയി...
തിരുവനന്തപുരത്ത് പേട്ടയില്‍ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന് കുട്ടിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. തെള...
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്...
കേരളം :ശുചിത്വ കേരളം ഉറപ്പാക്കാൻ നിയമസഭ പാസാക്കിയ രണ്ടു ബില്ലുകളില്‍ ഗവർണർ ഒപ്പിട്ടു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ 5000 രൂപ പിഴ ഈട...
തിരുവനന്തപുരം: വർക്കലയിൽ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. വർക്കലയിലെ ഒരു കടയിൽ നിന്നും ദിൽകുഷ് കഴിച്ച ഒരേ കുടുംബത്തിലെ എല...
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയുടെ ലക്ഷ്യം ലൈംഗികമായി ഉപയോഗിക്കലായിരുന്നുവെന്ന് പൊലീസ്. ഇതിനായാണ...
കേള്‍വിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇഎൻടി ഡോക്ടർമാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വർഷത്തിനു...
ഇന്ന് ലോക കേൾവി ദിനം (World Hearing Day) . എല്ലാ വർഷവും മാർച്ച് 3 ലോക കേൾവി ദിനമായി (world hearing day) ആചരിക്കുന്നു. അവബോധം വളർത്താനും സുരക...
ഭാവഗായകന്റെ എൺപതാം ജന്മദിനം കടന്നുപോകുന്നത് ആഘോഷങ്ങളില്ലാതെ. അടുത്ത സുഹൃത്തുക്കൾ ചേർന്ന് ജന്മദിനം ആഘോഷമാക്കി മാറ്റാനുള്ള ഒരുങ്ങൾ തുടങ്ങിയിരു...
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവര്‍ക്കായി...
തിരുവനന്തപുരം: സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും ഇനി സിനിമയിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണത്തെ കുറിച്ചും തുറന്നുപറഞ...
വയനാട്: വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയില്‍. മുഖ്യപ്രതി സിന്‍ജോ ജോണ്സണ് അടക്കമുള്ളവരാ...
വിദേശത്തുനിന്ന് വാട്സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി കേരളപൊലീസ്. അപരിചിതമായ രാജ്...
ഫരീദാബാദ്: നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ. ഹരിയാനയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കൾക്കായി അന്...
കണ്ണൂർ: കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് കണ്ണൂരിലെ മണിക്കടവ് ഗ്രാമം. രാത്രി മുഴുവൻ തോട്ടങ...
കണ്ണൂർ: സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ഒന്നോ രണ്ടോ ദിവസം കാലതാമസമുണ്ടാകുന്നത് സാങ്കേതിക പ്രശ്നം മാത്രമാണെന്നും ധ...
കണ്ണൂർ : യാത്രക്കാരനിൽ നിന്നും ലാപ്ടോപ്പ് അടങ്ങിയ ബേഗ് മോഷ്ടിച്ച പ്രതി പിടിയിൽ.ഉളിക്കൽ വയത്തൂർ കൊട്ടക്കാട്ട് ഹൗസിൽ രാഹുലിനെ (28)യാണ് അറസ്റ്...
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്ത്. തൊപ്പി ധരിച്ച, കണ്ണട ...
കൊച്ചി: ബ്യൂട്ടിപാർലർ ഉടമക്കെതിരായ (ഷീലസണ്ണി) വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയ...
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നിൽ സിപിഎം സ്ഥാപിച്ച ...
തിരുവനന്തപുരം :- പാലിൽ പൂപ്പലും ആൻ്റിബയോട്ടിക്കും കൂടുന്നു. ഇതോടെ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. ഇതേത്തുടർന്ന് സംസ്ഥാ...
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടർച്ചയായി 27-ാം തീയതി മുതൽ രാഗ സേവ എന്ന പേരിൽ കലാപ്രകടനങ്ങൾ നടന്നുവരികയാണ്. ബോളിവുഡ് താരങ്ങളട...
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ 6 വർഷം തടവിനും 30000 രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര അതിവേ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. സ്പൈസി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അല്‍...
ഗര്‍ഭഛിദ്രത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. വിവാഹമോചന നടപടി ആരംഭിച്ചാല്‍ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് കോട...
സ്മാർട്ഫോൺ വെള്ളത്തിൽ വീണാൽ അരിച്ചാക്കിൻ്റെയോ അടുപ്പിൻ്റെയോ അരികിലേക്ക് ഓടുന്നവരോട് ഇനി ആ പണിക്കു നിൽക്കരുതെന്ന് 'ആപ്പിളി'ന്റെ നിർദേ...
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസിലെ പ്രതികളിലൊരാൾ പിടിയിൽ. പാനൂർ സ്വദേശി ഷഫ്നാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്....
മലപ്പുറം :- കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ് തീർഥാടകരുടെ യാത്രാനിരക്ക് കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം രേഖാമൂലം അറിയിച്ചു. നേ...
തിരുവനന്തപുരം :- എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണം മുൻവർഷത്തെക്കാൾ ഉയർന്നു. അതേ സമയം, മലയാളം മീഡിയം വിദ്യാർഥികളുടെ എണ്ണം വീണ്ട...
കണ്ണൂർ :- അടുത്ത അധ്യയന വർഷം ജില്ലയിൽ വിതരണം ചെയ്യേണ്ട പാഠപുസ്തകങ്ങൾ ഡിപ്പോയിലെത്തി. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസ്സുകളിലേക്കുള്ള വിവിധ ...
കൊച്ചി : പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന...