Header Ads

  • Breaking News

    സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

    Monday, March 11, 2024 0

    ഇലക്ടറൽ ബോണ്ട് കേസിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി. വിവരങ്ങൾ നൽകാൻ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ സുപ്രീംകോടതിയോട് പറഞ്ഞു. ഡേറ്റകൾ ശേഖരിക്കുന്...

    ചന്ദ്രയാൻ - 4 ; ഒരേ സമയം 2 റോക്കറ്റുകൾ വിക്ഷേപിക്കാനൊരുങ്ങി ISRO

    Monday, March 11, 2024 0

    ബെംഗളൂരു :- ചന്ദ്രയാൻ - 4 ദൗത്യത്തിൻ്റെ ഭാഗമായി ഒരേ സമയം 2 റോക്കറ്റുകൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ തയാറെടുക്കുന്നു. ജപ്പാനുമായി സഹകരിച്ചാണ് 'ല...

    അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന എല്‍കെജി വിദ്യാര്‍ത്ഥിയെ പന്നി ഇടിച്ചിട്ടു; പരിക്ക്; ദാരുണ സംഭവം പാലക്കാട്

    Monday, March 11, 2024 0

    പാലക്കാട്: വീയ്യകുറിശ്ശിയില്‍ അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു. വീട...

    കട്ടപ്പന ഇരട്ടക്കൊലപാതകം; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന തുടരും

    Monday, March 11, 2024 0

    കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ ദുരൂഹത തുടരുന്നു. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ ഇന്നു പരിശോധന തുടരും. രാവിലെ ഒമ്പതു മണിക്ക് വീടിനോടു...

    അഴിയാക്കുരുക്കിന് അവസാനം; തലശ്ശേരി- മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും, റോഡ് ഷോയുമായി ബിജെപി

    Monday, March 11, 2024 0

     കണ്ണൂര്‍: തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മണി മ...

    വടകരയിൽ മത്സരിക്കണമെന്നറിഞ്ഞ് ഞെട്ടി’; വടകരയുടെ ടീച്ചറമ്മ ടിപിയുടെ അമ്മ പത്മിനിയമ്മയെന്ന് ഷാഫി പറമ്പിൽ

    Monday, March 11, 2024 0

    വടകരയിൽ മത്സരിക്കണമെറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് ഷാഫി പറമ്പിൽ. വടകരയിൽ മത്സരിക്കുന്നത് ജയിക്കാനാണ്. വടകരയിലെ ജനങ്ങൾക്കുള്ള നന്ദി പ്രവർത്തിയില...

    റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടൻ,മൂന്ന് പുരസ്കാരങ്ങളുമായി ‘പുവർ തിങ്സ്’; 96ാം ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു

    Monday, March 11, 2024 0

    96ആമത് ഓസ്കർ അവാർഡ് പ്രഖ്യാപനം ആരംഭിച്ചു. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിലെ റെഡ് കാർപെറ്റ് പുരോഗമിക്കുന്നു.പുവർ തിങ്‌സിന് മ...

    ക്ലര്‍ക്ക്, പ്യൂണ്‍ ഉള്‍പ്പെടെയുള്ള തസ്തികകളുടെ പേര് മാറുന്നു! ഏപ്രില്‍ ഒന്ന് മുതല്‍ ഇനി പുതിയ പേര്

    Sunday, March 10, 2024 0

    ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ ക്ലര്‍ക്ക്, പ്യൂണ്‍ ഉള്‍പ്പെടെയുള്ള തസ്തികകളുടെ പേര് മാറ്റുന്നു. ക്ലര്‍ക്ക് ഇനി മുതല്‍ ‘കസ്റ്...

    മകള്‍ക്ക് ലാപ് ടോപ് വാങ്ങിക്കൊടുക്കാനായില്ല, വീട് വിട്ടിറങ്ങി കാസർകോട് സ്വദേശിയായ പിതാവ്; ഷൊർണൂരിൽ കണ്ടെത്തി, പിന്നാലെ സര്‍പ്രൈസും

    Sunday, March 10, 2024 0

    ഷൊർണൂർ: മകള്‍ക്ക് ലാപ്‌ടോപ് വാങ്ങിനല്‍കാൻ സാധിക്കാത്തതിൻറെ വിഷമത്തില്‍ വീടുവിട്ടിറങ്ങിയ പിതാവിനെ കണ്ടെത്തി. റെയില്‍വേ പോലീസാണ് കാസർഗോഡ് സ്വദ...

    തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 18 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍

    Sunday, March 10, 2024 0

    തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനസജ്ജമായ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മാര്‍ച്ച് 11 തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആരോ...

    സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മർദിച്ചു; പൊലീസിനെതിരെ സൈനികന്റെ പരാതി

    Sunday, March 10, 2024 0

    സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചെന്ന് പരാതി. കോഴിക്കോട് മേപ്പയൂർ പൊലീസിനെതിരെയാണ് സൈനികനായി അതുലിന്റെ പരാതി. വാഹനപരിശോധനയ്ക്ക് സഹക...

    ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് റേഷൻ കാര്‍ഡ് മാസ്റ്ററിംഗ് നടത്താൻ വീടുകളില്‍ ആളെത്തും

    Saturday, March 09, 2024 0

    സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് പുരോഗമിക്കുകയാണ്. മാർച്ച്‌ 31 വരെയാണ് സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങള്‍ക്ക് അതാത് റേഷൻകടകള്‍ ...

    വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ വൻ അപകടം; കടലിൽ വീണ് കുട്ടികൾ ഉൾപ്പെടെ 15പേർക്ക് പരിക്ക്, 2പേരുടെ നില ഗുരുതരം.

    Saturday, March 09, 2024 0

    തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍...

    കുട്ടികളെ നേരായ മാർഗ്ഗത്തിലൂടെ നയിക്കാൻ അമ്മമാർ ശ്രദ്ധിക്കണം; മല്ലികാ സുകുമാരൻ.

    Saturday, March 09, 2024 0

    ലോക വനിതാ ദിനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഖത്തർ വിമൺസ് ഫോറം ദോഹയിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു. തുമാമയിലെ ഐസിബിഎഫ് കാഞ്ചാണി ഹാളിൽ നടന്ന പരിപാട...

    മികച്ച അഭിനയ മുഹുര്‍ത്തങ്ങളുമായി പൃഥ്വിരാജ്: വിസ്മയിപ്പിച്ച് ആട് ജീവിതം ട്രെയിലർ.

    Saturday, March 09, 2024 0

    മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന്റെ...

    ലോക്സഭ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് സൂചന; തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തി

    Saturday, March 09, 2024 0

    തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച നടന്നേക്കും. 15നുള്ളില്‍ പ്രഖ്യാപനം നടക്കുമെന്നാണ് സൂചന. സംസ്ഥാനങ്ങളിലെ സന്ദര്‍ശന...

    കാട്ടാമ്പള്ളി പുഴയ്ക്ക് സമീപത്തെ ചതുപ്പിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു ;

    Saturday, March 09, 2024 0

    കണ്ണൂർ :- കാട്ടാമ്പള്ളി പുഴയ്ക്ക് സമീപത്തെ ചതുപ്പിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട   ഓട്ടോറിക്ഷ ഡ്രൈവറക്കം 4 പേർ പരുക്കേൽക്കാ...

    നിബിന് വിട ചൊല്ലാൻ ജന്മനാട്; മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍, എയര്‍പോര്‍ട്ടിലെത്തി ഇസ്രായേല്‍ പ്രതിനിധികളും

    Saturday, March 09, 2024 0

    തിരുവനന്തപുരം: ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശി പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ (31) ഭൗതികശരീരം നാട്ടിലെത്തിച...

    എബ്രഹാമിന്‍റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം ധനസഹായം നല്‍കി; കൂടുതല്‍ വേണമെന്ന് കുടുംബം

    Saturday, March 09, 2024 0

     കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച എബ്രഹാം എന്ന കര്‍ഷകന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയെന്ന് വനം...

    നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു; മേക്ക് മൈട്രിപ്പ് ഉള്‍പ്പെടെ 18 ആപ്പുകള്‍ക്ക് പൂട്ടിട്ട് പൂനെ ആര്‍ടിഒ

    Saturday, March 09, 2024 0

    മേക്ക് മൈ ട്രിപ്പ്, റെഡ് ബസ് ഉള്‍പ്പെടെ 18 കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് പൂനെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്. നിയമവിരുദ്ധമ...

    കുടിശ്ശിക തീർത്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് തുടങ്ങും; സംസ്ഥാന സർക്കാരിന് കത്ത് നൽകി കെഎസ്ഇബി.

    Saturday, March 09, 2024 0

    കണ്ണൂർ: സർക്കാർ കുടിശ്ശിക തന്നു തീർത്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് ആരംഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതു സംബന്ധിച്ച് കെഎസ്ഇബി സംസ്ഥാന സർക്കാര...

    പാനൂർ: കുന്നോത്ത്പറമ്പിൽ സി. പി. ഐ. എം പ്രവർത്തകർക്ക് നേരെ R.S S. ആക്രമണം പാർട്ടി പ്രവർത്തകന്റെ വീട് ബോംബെറിഞ്ഞു തകർത്തു.

    Saturday, March 09, 2024 0

    പാനൂർ:പാനൂരിനടുത്ത് കുന്നോത്ത് പറമ്പിലാണ് വീടുകൾക്കും സ്കൂ‌കൂട്ടറുകൾക്കും നേരെ അക്രമമുണ്ടായത്. കഴിഞ്ഞ വർഷം പ്രദേശത്തെ കലശം വരവിനിടെ യുവാക്കൾ...

    ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ അവധി ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

    Saturday, March 09, 2024 0

     ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ അവധി ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശ...

    സീരിയല്‍ താരം ഡോളി സോഹി അന്തരിച്ചു

    Saturday, March 09, 2024 0

    ടെലിവിഷന്‍ താരം ഡോളി സോഹി അന്തരിച്ചു. 47 വയസായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഡോളിയുടെ അന്ത്യം. സെര്‍വിക്കല്‍ കാന...

    തലശേരി കാർണിവൽ കഴിഞ്ഞെങ്കിലും ഫുഡ് ഫെസ്റ്റിവൽ 3 ദിവസം കൂടി നീട്ടി .

    Friday, March 08, 2024 0

    തലശ്ശേരി:കാർണിവലിനോടനുബന്ധിച്ചുള്ള ഫുഡ് ഫെസ്റ്റിൽ താരമായി പാൽ കപ്പ. രുചിയിടം കുട്ടനാടൻ ഷാപ്പിൻ്റെ കൗണ്ടറിലാണ് പാൽ കപ്പ മിന്നും താരമാകുന്നത്....

    മാലിന്യ സംസ്‌കരണം: സ്വകാര്യ സംരംഭകര്‍ക്ക് അവസരമൊരുക്കാന്‍ ശുചിത്വ മിഷന്‍

    Friday, March 08, 2024 0

    തിരുവനന്തപുരം : സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ സ്വകാര്യ സംരംഭകരുമായി കൈകോര്‍ത്ത് കേരള ശുചിത്വ മി...

    സിന്‍ജോ കരാട്ടെമികവ് തീർത്തത് സിദ്ധാർത്ഥന്റെ മേൽ, കണ്ഠനാളം വിരലുകള്‍വച്ച് അമര്‍ത്തി, വെള്ളം കൊടുത്തിട്ടും ഇറക്കാനായില്ല

    Friday, March 08, 2024 0

    കല്പറ്റ:  പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥിയായ സിദ്ധാർത്ഥൻ അനുഭവിച്ചത് ക്രൂരപീഡനങ്ങൾ. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റുനേടിയ മുഖ്യപ്രതി...

    ശക്തരായ സ്ത്രീകൾ ചരിത്രം സൃഷ്ടിക്കുന്നു. ഇന്ന് ലോക വനിതാ ദിനം

    Friday, March 08, 2024 0

    മാര്‍ച്ച് 8ന് ലോക വനിതാ ദിനം . ഒരോ സ്ത്രീയും ഒരു സമൂഹത്തിന്എത്രി വിലപ്പെട്ടതാണെന്ന് തിരിച്ചറിയുകയാണ് ഓരോ വനിതാ ദിനവും. Invest in Women: Acce...

    തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു.

    Friday, March 08, 2024 0

    തലശ്ശേരി മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു. മുഴപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍ വരെയുള്ള 18.6 കിലോമീറ്റര്‍ ബൈപ്പാസ് നിര്‍മാണം പൂര്‍ത്ത...

    സംസ്ഥാനത്ത് ഏഴു ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

    Thursday, March 07, 2024 0

    സംസ്ഥാനത്ത് ഏഴു ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 3...

    വന്യമൃഗ ശല്യം: ജനങ്ങളുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി വനം വകുപ്പ്

    Thursday, March 07, 2024 0

    കൊട്ടിയൂർ : വന്യമൃഗ ശല്യത്തിനെതിരെ കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ ജനങ്ങളുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി വനം വകുപ...

    അഭിമന്യു കൊലക്കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കാണാനില്ല

    Thursday, March 07, 2024 0

    എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യു കൊലക്കേസില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കാണാനില്ല. എറണാകുളം സെഷന്‍സ് കോടതിയില്...

    കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിത കോളേജില്‍ സംസ്ഥാന യുവജന കമ്മീഷന്‍ മാർച്ച്‌ 9 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു

    Thursday, March 07, 2024 0

    കണ്ണൂർ: കേരളത്തിലെ അഭ്യസ്ത വിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ കണ്ണൂര്...

    യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യൂ കലാനാഥൻ അന്തരിച്ചു

    Thursday, March 07, 2024 0

    യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും ആയിരുന്നു. മരണ...

    ഭക്ഷ്യസാധനങ്ങൾ വീട്ടുപടിക്കലെത്തിക്കും: റെയ്ഡ്കോ റെഡിയാണ്

    Wednesday, March 06, 2024 0

    കണ്ണൂർ: കുറഞ്ഞ നിരക്കിൽ ഭക്ഷ്യ ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതിയുമായി റെയ്ഡ്‌കോ. മായമില്ലാത്തതും ഗുണമേന്മയുള്ളതുമായ ഉത്പ...

    അമ്മാതിരി കമന്റ് ഒന്നും വേണ്ട; നിങ്ങള്‍ അടുത്തയാളെ വിളിച്ചാല്‍ മതി; അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

    Wednesday, March 06, 2024 0

    തിരുവനന്തപുരം: മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വളരെ...

    ശബരിമല അരവണ വില്‍പന തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് തിരിച്ചടി.

    Wednesday, March 06, 2024 0

    കേരളം : അരവണയില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ശബരിമലയില്‍ അരവണ വില്‍പന തടഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്...

    റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ല; മസ്റ്ററിങ് നിര്‍ത്തിവെച്ചതായി ഭക്ഷ്യമന്ത്രി

    Wednesday, March 06, 2024 0

    തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കാര്‍ഡുകളുടെ മസ്റ...

    കണ്ണൂർ ജില്ല ആശുപത്രിയിലെത്തുന്നവർക്കും ഇനി ബെബ്കോയുടെ ശുദ്ധജലം

    Wednesday, March 06, 2024 0

    കേരള സ്‌റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ്റെ റൂബി ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി  സിഎംഡി യോഗേഷ് ഗുപ്ത സർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കണ്ണൂർ ജില്ല ആശു...

    സംസ്ഥാനത്ത് ഇന്നും താപനില ഉയര്‍ന്നുതന്നെ, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

    Wednesday, March 06, 2024 0

    തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വീണ്ടും ഉയരുന്നു. താപനില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 8 ജില്ലകളില്‍ കേന്ദ്ര കാല...

    കാട്ടുപന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ കിണറിൽ വീണു; ഒരു ദിവസത്തിന് ശേഷം വീട്ടമ്മയെ രക്ഷപ്പെടുത്തി

    Wednesday, March 06, 2024 0

     കാട്ടു പന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ അബദ്ധത്തിൽ വീടിനടുത്തുള്ള പുരയിടത്തിലെ കിണറിൽ വീണ വീട്ടമ്മയെ ഒരു ദിവസത്തിന് ശേഷം അടൂർ ഫയർ ഫോഴ്സ് എത്...

    പോക്സോ കേസ് അതിജീവിതയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ; അമ്മ കൈഞരമ്പ് മുറിച്ച നിലയിൽ ഗരുതരാവസ്ഥയിൽ

    Wednesday, March 06, 2024 0

     കൊല്ലത്ത് പോക്സോ കേസ് അതിജീവിതയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ. അമ്മയെ കൈഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച പുല...

    Post Top Ad

    Post Bottom Ad