ലോകകപ്പുമായി ടീം ഇന്ത്യ ഇന്ന് ജന്മനാട്ടിൽ: റോഡ് ഷോയും സ്വീകരണവും ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ
ബാർബഡോസ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ഇന്ന് ജന്മനാട്ടിൽ തിരിച്ചെത്തും. പ്രത്യേക വിമാനത്തിൽ ഇന്നു രാവിലെ ആറുമണിയോ...
ബാർബഡോസ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ഇന്ന് ജന്മനാട്ടിൽ തിരിച്ചെത്തും. പ്രത്യേക വിമാനത്തിൽ ഇന്നു രാവിലെ ആറുമണിയോ...
കേരളം: ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങള്‍ 2025 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന...
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അന്‍സാരി (18) ആണ് മരിച്ചത...
കണ്ണൂർ:ഷൊർണ്ണൂർ -കണ്ണൂർ സ്പെഷ്യൽ ട്രെയിൻ (06031) ചൊവ്വാഴ്ച രാത്രി 7.25ന് കണ്ണൂരിലെത്തി. 12 കോച്ചുകളുള്ള അൺറിസർവ്ഡ് കണ്ണൂർ – ഷൊർണൂർ പാസഞ്ചർ ബ...
ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്...
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീമിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർ...
ദില്ലി :- നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങ...
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാര്‍ബഡോസില്‍ നിന്ന് ഇന്നുതന്നെ യാത്രതിരിക്കും. താരങ്ങളെ വിമാനത്താവളത്ത...
കണ്ണൂർ : ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തീർപ്പുകൽപ്പിക്കാത്ത ലൈസൻസ് അ...
കണ്ണൂർ : സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട, യുപിഐ വഴി പണം നൽകാനാവും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ...
തൃശ്ശൂരിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട. രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിൽ പിടിയിലായി. ലഹരിക്കടത്തുമായി ബന്ധപ...
റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. മോചനത്തിനാവശ്യമായ ദയാധനം 34 ക...
തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ ഒമ്പത് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മു...
കണ്ണൂർ : സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ 30-ന് ഉപതിരഞ്ഞെടുപ്പ് നടത്തും. വിജ്ഞാപനം നാലിന് പുറപ്പെടുവിക്കും. തലശ്ശേരി നഗരസഭയിലെ വാർഡ്...
സംസ്ഥാനത്ത് ഭൂഗർഭ ജലത്തിൽ നൈട്രേറ്റിന്റെ സാന്നിധ്യം അപകടകരമായ രീതിയിൽ വർധിക്കുന്നെന്ന് പഠന റിപ്പോർട്ട്. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ല...
ബെംഗളുരു: രാജ്യത്തുടനീളം പ്രസിദ്ധമായ ഉത്തരേന്ത്യന്‍ സ്ട്രീറ്റ് ഫുഡ് പാനിപ്പുരിയില്‍ ക്യാന്‍സറിന് കാരണമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. കര്‍ണ...
പാനൂർ : പാനൂരിൽ ബസ്സിൽ കയറും മുമ്പെ ബെല്ലടിച്ചതിനെ തുടർന്ന് ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്.ചൊവ്വാഴ്ച രാവിലെ പാനൂർ ബസ്സ്റ്റാൻ്റില...
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് ദേശീയപാത അതോറിറ്റി അധികൃതരുടേയും ഉദ്യോഗസ്ഥരുടേയു...
കണ്ണൂർ : ഡെങ്കിപ്പനിക്ക് പുറമെ എച്ച്1 എൻ 1, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്ആരോഗ്...
പയ്യന്നൂര്‍: പയ്യന്നൂരില്‍ ക്ലിനിക് നടത്തുന്ന വ്യാജ ഫിസിയോ തെറാപ്പിസ്റ്റ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്...
മാഹി: ആരോഗ്യ വകുപ്പിന്റെ പരിരോധന മാഹിയിലെ കടകളിലും മറ്റും പേരിന് നടക്കുന്നുണ്ടെങ്കിലും സർക്കാർ ജീവനക്കാർ താമസിക്കുന്നയിടം ദുരിത പൂർണ്ണം. ആരോ...
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ...
തിരുവനന്തപുരം: പ്ലസ്വൺ മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സ...
കണ്ണൂർ : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ല...
നീറ്റ് പിജി പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനാണ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. പ...
തിരുവനന്തപുരം :- അനധികൃതമായി ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവി...
മോഷണം പോയ സൈക്കിള്‍ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടാണ് 14കാരനായ അഭിജിത്ത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. പക്ഷേ പുതിയ സൈക്കിള്‍ തന്ന...
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൃത്യമായ ധനസഹായം സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്രം സാമ്പത്...
തിരുവനന്തപുരം: പൊലീസുകാര്‍ നേരിടുന്ന പ്രശ്നങ്ങളെ ചൊല്ലി ആയിരുന്നു ഇന്ന് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം അരങ്ങേറിയത്. ഉറക്കവും ആഹാരവും സമയത്ത...
യുവതികള്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൗന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സ്ത്രീകളിലെ ക്ഷമയും ...
കേരളം : ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറം ഏകീകരിച്ച് മഞ്ഞയാക്കാൻ മോട്ടോർ വാഹനവകുപ്പ് നീക്കം. ജൂലൈ പത്തിന് ചേരുന്ന സ്റ്റേറ്റ് ട്രാൻ...
കേരളം : സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്...
കൊച്ചി : ഓൺലൈൻ യോഗങ്ങളുടെ ലിങ്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർ സൂക്ഷിക്കുക. ലിങ്കിൽ കയറിയ അജ്ഞാതർ അഴിഞ്ഞാടുന്ന സംഭവങ്ങൾ വർധ...
സിം സ്വാപ്പ്, റീപ്ലേസ്മെൻ്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ജ...
കണ്ണൂർ : ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും ഡിജിറ്...
തിരുവനന്തപുരം : അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ...
കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി രണ്ട് ജില്ലകളിലും യെല്ലോ അ...
കേരളം : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1...
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കൂടുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ ...
കേരളം : വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്. നിങ്ങളുടെ വാഹനം ഉൾപ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് നിങ്ങൾക...
ഡൽഹിയിലെ വെള്ളക്കെട്ടിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ കൂടി മുങ്ങി മരിച്ചു. സമയപൂർ ബദലിൽ 12 വയസ്സുകരായ രണ്ട് കുട്ടികളും ഷാലിമാർ ബാഗിൽ 20...
സിവില്‍ സ്റ്റേഷന് ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പൊതുശുചിമുറി വേണമെന്ന് ജില്ലാ വികസന സമിതിയില്‍ ആവശ്യം. എം വിജിന് എം...
കണ്ണൂർ : ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് പടരുന്നതായി ആരോഗ്യ വകുപ്പ്. അതത് പ്രദേശത്തെ ആസ്പത്രികൾ വഴി ചികിത്സ നൽകാൻ ഉള്ള നിർദേശങ്ങൾ സ്കൂളു...
വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ അധ്യാപക ബാങ്ക് ഉണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകരുടെ വിരമിക്കല്‍ ...
നാലുവർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്ഡഡ് കോളേജുകളിലെ നിലവിൽ അനുവദിക്കപ്പെട്ട മുഴുവൻ അധ്യാപക തസ്തികകളും നിലനിർത്താൻ തീരുമാനം. ധനകാര്യ മ...
മാന്നാത്ത് വെസ്റ്റ് ( മണ്ഡപത്തിൽ) പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകൻ മുൻ സംസ്ഥാന,യൂണിവേഴ്സിറ്റി ഗുസ്തി താരം. (ബെംഗളുരു മിലട്ടറി ഡി.എസ്.സി.) ...
ക ണ്ണൂർ: പഴയങ്ങാടി രാമപുരത്തെ ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കവെ സമീപത്തുള്ള കോളജ് വിദ്യാർഥികള്‍ക്ക് ദേഹാസ...