Header Ads

  • Breaking News

    ഞങ്ങളുടെ പിള്ളേരെ തൊടുന്നോടാ'; പാകിസ്താൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യ

    Tuesday, November 19, 2024 0

    അഹമ്മദാബാദ്: അനധികൃതമായി പാകിസ്താൻ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഗുജറാത്ത് തീ...

    മലയാളി സമ്പന്നരില്‍ മുന്നില്‍ യൂസഫലി; ആദ്യ സ്ഥാനത്ത് ആരെല്ലാം; സമ്പന്ന നഗരം തൃശൂര്‍

    Monday, November 18, 2024 0

    മലയാളി സമ്പന്നരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലുലു ഗ്രൂപ്പ് സ്ഥാപകനായ എംഎ യൂസഫലി. തൊട്ട് പിന്നാലെ ആരൊക്കെയാണ്. ഫോബ്സിന്‍റെ...

    ചെരിപ്പിനും വസ്ത്രത്തിനും തീ പിടിച്ചു, കാലില്‍ പൊള്ളലേറ്റു, സ്വന്തം ജീവന്‍ പണയം വച്ച് ഈ നഴ്‌സ് രക്ഷിച്ചത് 14 കുഞ്ഞുങ്ങളെ

    Monday, November 18, 2024 0

    ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആണ് മേഘ ജെയിംസ്. കുട്ടികളുടെ ഐസിയുവില്‍ അന്ന് അവര്‍ക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്...

    ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

    Monday, November 18, 2024 0

    ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ സ്വദേശി മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ കുഴ...

    സംസ്ഥാനത്തെ കോളജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്

    Monday, November 18, 2024 0

    തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്. നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധനയിൽ പ്രതിഷേധിച്ചാണ് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്...

    വായു മലിനീകരണം രൂക്ഷം; ദില്ലിയിൽ നാലാം ഘട്ട നിയന്ത്രണം

    Monday, November 18, 2024 0

    ദില്ലിയിൽ വായു മലിനീകരണം അതീവ ഗുരുതരമായതോടെ നാലാം ഘട്ട നിയന്ത്രണത്തിലേക്ക് കടന്ന് ദില്ലി സർക്കാർ. രാവിലെ എട്ടുമണി മുതൽ ഗ്രേഡഡ് റെസ്പോൺസ് ആക്...

    പത്തനംതിട്ടയിലെ നഴ്സിം​ഗ് വിദ്യാർത്ഥിയുടെ മരണത്തിലെ ദുരൂഹത: മൂന്നു സഹപാഠികളെ വിശദമായി ചോദ്യം ചെയ്യും

    Monday, November 18, 2024 0

    പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ ​ദുരൂഹത ആരോപിച്ച് കുടുംബം. നേഴ്സിം​ഗ് വിദ്യാർത്ഥിനി അമ്മുവിന് സഹപാഠികളിൽ നിന്നും മാനസിക പീഡനം...

    പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

    Monday, November 18, 2024 0

    വാടാനപ്പള്ളി ബീച്ച് ശാന്തി റോഡ് തൗഫീഖിയ മദ്റസക്ക് സമീപം താമസിക്കുന്ന അയ്യാണ്ടി ജിതിൻലാലിന്റെ മകൻ സഹസ്രനാഥ് (12) ആണ് മരിച്ചത്. പനി ബാധിച്ച് ക...

    മെഗാസീരിയല്‍ നിരോധിക്കണം,ഒരുദിവസം ഒരുചാനലില്‍ 2 സീരിയലുകള്‍ മതി;സീരിയലുകള്‍ സെൻസര്‍ചെയ്യാൻ വനിതാകമ്മീഷൻ ശുപാര്‍ശ

    Monday, November 18, 2024 0

       മലയാള ടെലിവിഷൻ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യുംമുൻപ്‌ സെൻസർബോർഡിന്റെ പരിശോധന ആവശ്യമാണെന്ന് വനിതാ കമ്മിഷൻ റിപ്പോർട...

    ടീച്ചറോടുള്ള പ്രതികാരം; കസേരയ്ക്ക് താഴെ ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍; സംഭവം ഹരിയാനയിൽ

    Monday, November 18, 2024 0

    ഹരിയാനയിൽ ടീച്ചറോടുള്ള പകയിൽ അധ്യാപികയുടെ കസേരയ്ക്കടിയിൽ റിമോട്ട് ബോംബ് പൊട്ടിച്ച് വിദ്യാർത്ഥികൾ. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം. പരീക്...

    രണ്ട് എല്‍.ഇ.ഡി ബള്‍ബെടുത്താല്‍ ഒന്ന് സൗജന്യം; കെ.എസ്.ഇ.ബി.യുടെ പുതിയ ഓഫർ

    Saturday, November 16, 2024 0

    തിരുവനന്തപുരം: രണ്ടെടുത്താൽ ഒരു എൽ.ഇ.ഡി. ബൾബ് സൗജന്യം. ബി.പി.എൽ. കുടുംബങ്ങൾക്കും അങ്കണവാടികൾക്കും സർക്കാർ ആശുപത്രികൾക്കും പൂർണമാ...

    അങ്ങനെ ഇപ്പൊ ആരും അമരൻ കാണണ്ട: തിയേറ്ററിന് നേരെ ബോംബേറ്

    Saturday, November 16, 2024 0

    ശിവകാർത്തികേയൻ നായകനായ അമരൻ ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോഴിതാ, ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററിന് നേര...

    വേതനമില്ല സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്, 19ന് കടകളടച്ച് പ്രതിഷേധിക്കും

    Saturday, November 16, 2024 0

    രണ്ടുമാസമായി വേതനം ലഭിക്കാത്തതിൽ സമരവുമായി റേഷൻ വ്യാപാരികൾ. നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മു...

    കേരളത്തിൽ ഇന്നും കനത്ത മഴ: മൂന്നു ജില്ലകൾക്ക് ജാ​ഗ്രതാ നിർദ്ദേശം

    Saturday, November 16, 2024 0

    തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ...

    ശബരിമലയിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരി ചുമതലയേറ്റു

    Saturday, November 16, 2024 0

    ശബരിമലയിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരി ചുമതലയേറ്റു. വൃശ്ചികം ഒന്നാം തീയതിയാ...

    21 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് പ്രീമിയം കോച്ചിൽ; ടിടിഇക്കെതിരെ അന്വേഷണം

    Saturday, November 16, 2024 0

    21 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിച്ച ടിടിഇക്കെതിരെ അന്വേഷണം. ശതാബ്ദി എക്സ്പ്രസിന്റെ പ്രീമിയം കോച്ചലാണ് അനധികൃതമായി 21 പേരെ ടിടിഇ ട...

    ഷോർട്ട് സർക്യൂട്ട് മൂലം മെഡിക്കൽ കോളജിൽ അ​ഗ്നിബാധ: പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു

    Saturday, November 16, 2024 0

    ഝാൻസി: ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിലുണ്ടായ തീപിടുത്തത്തിൽ പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് മ...

    വായുമലിനീകരണം: നിയന്ത്രണങ്ങൾ ശക്തമാക്കി ദില്ലി സർക്കാർ; ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ സമയത്തില്‍ മാറ്റം

    Saturday, November 16, 2024 0

    വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ദില്ലി സർക്കാർ. ഓഫീസുകളുടെ പ്രവര്‍ത്തനസമയത്തില്‍ സമയത്തില്‍ മാറ്റം വര...

    റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങി, ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം.

    Friday, November 15, 2024 0

    റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായ...

    പ്രശസ്ത നോവലിസ്റ്റ് പാറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചു

    Friday, November 15, 2024 0

    പ്രശസ്ത നോവലിസ്റ്റ് പറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചു. കലാസദന്റെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി സ്‌മൃതി മണ്ഡപത്തിൽ നടന്ന ജന്മശതാബ്ദി ആഘോ...

    വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ കടത്തിയ കേസ് : യുപി സ്വദേശിക്ക് പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ച് എൻഐഎ കോടതി

    Friday, November 15, 2024 0

    ലഖ്‌നൗ : വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ വിതരണം ചെയ്ത കേസിൽ ഒരാളെ ദേശീയ അന്വേഷണ ഏജൻസി കോടതി വ്യാഴാഴ്ച 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഉത്തർപ്രദ...

    കേളകത്ത് നാടക സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് പേർ മരിച്ചു

    Friday, November 15, 2024 0

    കണ്ണൂർ :-കേളകത്ത് നാടക സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് പേർ മരിച്ചുകേളകത്ത് ബസ് മറിഞ്ഞ് അപകടം. രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്ക്. ...

    സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും

    Friday, November 15, 2024 0

    എഴുപത്തി എട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4 മണിക്ക് കോഴിക്കോടാണ് ടീം പ്ര...

    ആത്മകഥ വിവാദം പാര്‍ട്ടിയില്‍ വിശദീകരിക്കാന്‍ ഇ പി ജയരാജന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

    Friday, November 15, 2024 0

    ഇ.പി ജയരാജന്റെ ആത്മകഥ വിവാദം രാഷ്ട്രീയ ചര്‍ച്ചയാകുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ പി ജയരാജന്‍ ഇന്നത്തെ യോഗത്ത...

    ചൊവ്വയിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഇലോൺ മസ്ക്; മാർസ് ലിങ്ക് പദ്ധതിയമായി സ്പേസ് എക്സ്

    Friday, November 15, 2024 0

    മാർസ്‌ലിങ്ക് എന്ന പേരിൽ ചൊവ്വയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പുതിയ പദ്ധതി ആരംഭിച്ച് സ്‌പേസ് എക്‌സ്. ചൊവ്വ ദൗത്യങ്ങൾക്കായി അയക്കുന്ന ഉപഗ്...

    ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഭോപ്പാലിലേക്ക് കേരള താരങ്ങള്‍ വിമാനത്തില്‍ പോകും

    Friday, November 15, 2024 0

    ഭോപ്പാലില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ കായികതാരങ്ങള്‍ക്ക് വിമാനത്തില്‍ പോകാന്‍ ...

    ഡൽഹിയിൽ വായു മലിനീകരണം :നിർമാണം നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം

    Friday, November 15, 2024 0

    ദില്ലി : വായു ​ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടർന്ന് കടുത്ത നടപടിയുമായി ദില്ലി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ദില്ലിയിൽ കടുത്ത നിയന്ത്...

    പി പി ദിവ്യക്ക് പകരക്കാരിയായി; അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

    Thursday, November 14, 2024 0

    കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി ...

    ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്; കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

    Thursday, November 14, 2024 0

    കൊച്ചി: ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർഥ...

    കൊങ്കൺ പാളം നവീകരിച്ചതിനെ തുടർന്ന് തീവണ്ടികളുടെ വേഗം കൂടും

    Thursday, November 14, 2024 0

    കണ്ണൂർ :- കൊങ്കണിലെ 741 കിലോമീറ്റർ ഒറ്റപ്പാതയിൽ പാളം നവീകരിച്ചതിനെത്തുടർന്ന് തീവണ്ടികൾ 120 കി.മീ വേഗത്തിൽ ഓടും. കേരളത്തിൽ റെയിൽപ്പാളത്തിലെ വ...

    കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന്; പി പി ദിവ്യ പങ്കെടുക്കില്ല

    Thursday, November 14, 2024 0

    കണ്ണൂർ : എ ഡി എം  നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെ...

    വയോമിത്രം ജീവനക്കാരുടെ പ്രതിഷേധ ക്ലിനിക്ക് ഇന്ന് കണ്ണൂരിൽ

    Thursday, November 14, 2024 0

    കണ്ണൂർ :- വയോമിത്രം പദ്ധതി പ്രതിസന്ധി പരിഹരിക്കുക, ജീവനക്കാരുടെ കരാർ കാലാവധി വെട്ടി കുറച്ച നടപടി പിൻവലിക്കുക, ദീർഘ കാലമായി ദിവസ വേതനത്തിൽ ജോ...

    ഫോര്‍ട്ട് കൊച്ചിയിൽ ഓടയില്‍ വീണ് വിദേശ ടൂറിസ്റ്റിൻ്റെ കാലൊടിഞ്ഞ സംഭവം നാണക്കേടാണെന്ന് ഹൈക്കോടതി

    Thursday, November 14, 2024 0

    കൊച്ചി : പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന് അവകാശപ്പെടുമ്പോഴും ആളുകൾക്ക് നടക്കാന്‍പോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്നും കോടതി വിമർശിച്ചു. ...

    ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് രജിസ്റ്റർ ചെയ്തത് 5 ലക്ഷത്തിലധികം പേർ

    Thursday, November 14, 2024 0

    ന്യൂഡൽഹി :- 70 വയസ്സ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തിലധികം പേർ. ആയുഷ്മാൻ ...

    പുഷ്പ 2 ഒരു മൈൻഡ് ബ്ലോയിങ് എക്സ്പീരിയൻസ്, ഇത് അതിശയകരമല്ല, അതുക്കും മേലെ; ഡബ്ബിങിനിടെ ചിത്രങ്ങൾ പങ്കിട്ട് രശ്മിക മന്ദാന

    Thursday, November 14, 2024 0

    ‘പുഷ്പയെന്ന് പറഞ്ഞാൽ ഫ്ലവറല്ലഡാ, ഫയറാ’.. 2021 ൽ ‘പുഷ്പ’ എന്ന തെലുങ്കു ചിത്രത്തിൻ്റെ മലയാളം പതിപ്പ് തീയേറ്ററുകളിൽ നിറഞ്ഞോടിയപ്പോൾ ഓരോ പ്രേക്ഷ...

    കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി

    Thursday, November 14, 2024 0

    കണ്ണൂര്‍  : പി പി ദിവ്യയുടെ ഒഴിവിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തിരഞ്ഞെടുപ...

    ബ്ലൂടൈഗേഴ്സ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയര്‍ ലീഗ്: ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്

    Thursday, November 14, 2024 0

    കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് (വ്യാഴം). ലീഗ് മത്സരത്...

    പുതിയതെരു മാർക്കറ്റ് അടിമുടി മാറും ; നവീകരണത്തിന് രണ്ടു കോടി കോടിയുടെ പദ്ധതികളൊരുങ്ങുന്നു

    Thursday, November 14, 2024 0

    പുതിയതെരു :- അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന പുതിയതെരു മാർക്കറ്റ് നവീകരണത്തിന് നടപടിയാകുന്നു. രണ്ടു കോടി രൂപ ചെലവഴിച്ചുള്ള നടപ്പാക്കുന്നത്. പ...

    സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപകൂടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

    Thursday, November 14, 2024 0

    സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഉപാധിരഹിത ബേസിക്‌ ഗ്രാന്റാണ്‌...

    സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം തുടരും; പരാതി നല്കാൻ എട്ടു വർഷം എന്തിനെടുത്തെന്നാവര്‍ത്തിച്ച് സുപ്രീംകോടതി

    Tuesday, November 12, 2024 0

    ദില്ലി: ബലാൽസംഗ കേസിൽ നടൻ സിദ്ദിഖിന്‍റെ  മുൻകൂർ ജാമ്യപേക്ഷയിലെ വാദം രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. സിദ്ദിഖിൻറെ അഭിഭാഷകൻ മ...

    സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍, നടപടി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

    Tuesday, November 12, 2024 0

    സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസര...

    വിസ്താര വിമാനങ്ങള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ, ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ നടന്നു

    Tuesday, November 12, 2024 0

    വിസ്താര വിമാനങ്ങള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ. ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ഇന്നലെ രാത്രി 12.15 ന് ദോഹയില്‍ നിന്ന് മുംബൈയിലേക്ക് ...

    ശ്വാസംമുട്ടി ദില്ലി; ശ്വാസകോശസംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

    Tuesday, November 12, 2024 0

    ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ സംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്...

    ദുബായ് ഫിറ്റ്നെസ് ചാലഞ്ച് സൈക്കിള്‍ റൈഡില്‍ വന്‍ ജനപങ്കാളിത്തം

    Tuesday, November 12, 2024 0

    ദുബായ്: എമിറേറ്റില്‍ ജീവിക്കുന്ന സ്വദേശികളും വിദേശികളുമായ ജനങ്ങള്‍ക്കിടയില്‍ കായികബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ദുബായ് ഭരണകൂടം ...

    മയ്യിലിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ ഭീഷണിപ്പെടുത്തി, 2 പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു

    Monday, November 11, 2024 0

    മയ്യിൽ :- രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്‌ടറുടെ കൺസൾട്ടിങ്ങ് മുറിയിൽ ടോക്കൺ എടുക്കാതെ അതിക്രമിച്ച് കയറി ഭീഷണി പരാതിയിൽ രണ്ടു പേർക്കെതിരെ പ...

    കണ്ണൂരിൽ ജപ്പാൻ പൈപ്പ് പൊട്ടി; റോഡിലൂടെ കുത്തിയൊലിച്ച ജല പ്രവാഹം വീടുകളിലേക്ക് ഇരച്ചെത്തി

    Monday, November 11, 2024 0

    കണ്ണൂർ: കണ്ണൂരിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത് മേഖലയെ ദുരിതത്തിലാക്കി. ശ്രീകണ്ഠപുരം കോട്ടൂർ മലപ്പട്ട റോഡിൽ പന്നിയോട്ട് മൂലയില...

    കോടതിയിലേക്ക് കൊണ്ടുപോകവേ തടവുപുള്ളി ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി; പിടികൂടി പൊലീസ്

    Monday, November 11, 2024 0

    കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന തടവുപുള്ളി ഷൊർണൂരിൽവെച്ച് ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് എടുത്തു ചാടി. സനീഷ് എന്നയാളാണ് രക്ഷപെടാൻ ശ്ര...

    കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; അത്‌ലറ്റിക്‌സ്‌ മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം

    Monday, November 11, 2024 0

    കേരള സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. അവസാന ദിനം 15 ഫൈനലുകളാണ് നടക്കുക. അത്‌ലറ്റിക്സിൽ മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടത്തി...

    ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

    Monday, November 11, 2024 0

    ഡോ. വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണ...

    സുപ്രീംകോടതിയുടെ 51-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സ്ഥാനമേൽക്കും, ചുമതലയിലുണ്ടാകുക 6 മാസം മാത്രം

    Monday, November 11, 2024 0

    ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ഇന്ന് സ്ഥാനമേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ചീഫ് ...

    Post Top Ad

    Post Bottom Ad