‘പേടിച്ച് ആളെ വിളിക്കാൻ ഞാൻ പുറത്തേക്കോടി, തിരിച്ച് വന്നപ്പോൾ അവൻ തൂങ്ങി നിൽക്കുന്നു’: പെൺകുട്ടിയുടെ മൊഴി
പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ പട്ടാപ്പകല്‍ 19 കാരൻ തൂങ്ങിമരിച്ച സംഭവത്തിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടിയുടെ മൊഴി പുറത്ത്. കാമുകൻ തൂങ്...