സോഷ്യൽ മീഡിയ: നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം, ഉപയോക്താക്കളുടെ പരാതി പരിഹരിക്കാൻ അപ്പീൽ അതോറിറ്റിയെ നിയോഗിക്കും
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക അപ്പീൽ അതോറിറ്റിയെ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ...