Header Ads

  • Breaking News

    അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു.

    Tuesday, May 21, 2024 0

    കണ്ണൂർ:അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി ഫത്‌വയാണ് മരിച്ചത്. ഒരാഴ്ചയായി കുട...

    അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു

    Monday, May 20, 2024 0

    മാഹി: അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു അറ്റകുറ്റപ്പണികൾക്കായി മാർച്ച്മാസം 29 മുതലാണ് മാഹിപ്പാ...

    ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

    Monday, May 20, 2024 0

    ഇറാന്‍: ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെ...

    കാസർഗോഡ് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

    Monday, May 20, 2024 0

    കാസർഗോഡ്:  കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ച പ്രതിയെ കുറിച്...

    ഓൺലൈൻ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി KSRTC; സർവീസ് വൈകിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യും

    Monday, May 20, 2024 0

    യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ ഓൺലൈൻ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. നിലവിലുള്ള റീഫണ്ട് നിയമങ്ങൾക്കു പുറമെ യാത്രക്കാർക്ക് കൂ...

    പോ​ലീ​സി​ന് വീ​ണ്ടും നാ​ണ​ക്കേ​ട്; പോ​ക്സോ കേ​സ് പ്ര​തി ക​സ്റ്റ​ഡി​യി​ൽ നി​ന്നും ചാ​ടി​പ്പോ​യി

    Monday, May 20, 2024 0

    പ​ത്ത​നം​തി​ട്ട: പോ​ക്സോ, സൈ​ബ​ർ കേ​സി​ലെ പ്ര​തി പ​ത്ത​നം​തി​ട്ട പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ നി​ന്നും ചാ​ടി​പ്പോ​യി. ലു​ക്ക്ഔ...

    പേരാവൂരിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ കൊതുക്-കൂത്താടികൾ

    Monday, May 20, 2024 0

    പേരാവൂർ: കൊതുകുജന്യ രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലും കുടിവെള്ള വിതരണത്തിൽ നിസംഗത തുടർന്ന് പേരാവൂരിലെ ആരോഗ്യവകുപ്പും ജലവിതരണ ...

    Post Top Ad

    Post Bottom Ad