മഴക്കാലത്ത് രോഗികള്‍ വര്‍ദ്ധിക്കുന്നു; അവധിയെടുത്ത സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം ; ജൂണ്‍ ആറിന് മുൻപ് ജോലിയില്‍ പ്രവേശിക്കാൻ കര്‍ശന നിര്‍ദേശം
തി രുവനന്തപുരം: മഴക്കാലത്ത് രോഗികള്‍ വർദ്ധിക്കുന്നത് മുഖവിലക്കെടുക്കാതെ കൂട്ട അവധിയെടുത്ത സർക്കാർ ഡോക്ടർമാർക്ക് അന്ത്യശാസനം. ജൂണ്‍ ആറിന് മ...