പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2025: 2024 ജൂൺ 6 മുതൽ 21 വരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം :2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവണം
ആവശ്യമായ രേഖകൾ 1) വയസ്സ് തെളിയിക്കുന്നതിന്: ആധാർ കാർഡ് സ്കൂൾ സർട്ടിഫിക്കറ്റ് പാൻ കാർഡ് വിവാഹ സർട്ടിഫിക്കറ്റ് പാസ്പോർട്ട് # ഇവയിൽ ഒന്ന് 2) താ...