ചൊവ്വയിൽ പുതിയ മൂന്ന് ഗർത്തങ്ങൾ, രണ്ടെണ്ണത്തിന് ഇന്ത്യൻ നഗരങ്ങളുടെ പേര്, ഒന്ന് ഇന്ത്യൻ ശാസ്ത്രജ്ഞന്റേതും
. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ (പിആർഎൽ) ശാസ്ത്രജ്ഞരാണ് ചൊവ്വയിൽ മൂന്ന് ഗർത്തങ്ങൾ കണ്ടെത്തിയത്. ഗർത്തങ്ങൾക്ക് മുൻ പിആർഎൽ ഡയറ...