മണിക്കൂറുകള്‍കൊണ്ട് പുഴയ്ക്ക് കുറുകെ പാലം, സ്‌കൂളിലും പള്ളിയിലും ആശുപത്രി സജ്ജം, ഇരുട്ടും മുന്നേ ചൂരല്‍മലയില്‍ വൈദ്യുതിയും എത്തിച്ചു; ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തന ഏകോപനം
വയനാട് ദുരന്തത്തില്‍പ്പെട്ട മരിച്ചവരുടെ എണ്ണം 147 ആയി. ഒരൊറ്റ രാത്രികൊണ്ട് ഒരു നാടൊന്നാകെ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയപ്പോള്‍ വിറങ്ങലിച്ച്...