ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ പാകം ചെയ്തതതടക്കം ഭക്ഷണ പദാർത്ഥങ്ങൾ ആവശ്യമില്ലെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പ്
മേപ്പാടി: വയനാട്ടിലെ ദുരന്ത മേഖലയായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണ പദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില...