ഗതാഗത കുരുക്കിന് പരിഹാരം ; പുതിയതെരു - കണ്ണോത്തുംചാൽ മിനി ബൈപ്പാസ് യഥാർത്ഥ്യമാകുന്നു , വിജ്ഞാപനം പുറപ്പെടുവിച്ചു
കണ്ണൂർ :- ദേശീയപാതയിലെ യാത്ര സുഗമമാക്കാൻ മിനി ബൈപ്പാസ് വരുന്നു. പുതിയതെരു സ്റ്റൈലോ കോർണർ മുതൽ കക്കാട്, ധനലക്ഷ്മി ആസ്പത്രി കവല വഴി കണ്ണോത്തും...