മട്ടന്നൂർ വിമാനത്താവളത്തിലെ മയിൽ ശല്യം ഒഴിവാക്കും ; റൺവേയിൽ വന്യജീവികൾ കയറുന്നത് തടയാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു
മട്ടന്നൂർ :- വിമാനത്താവള റൺവേയിൽ വന്യജീവികൾ കയറുന്നത് തടയാൻ ആക്‌ഷൻപ്ലാൻ തയാറാക്കുന്നു. മയിലുകൾ റൺവേയിലെത്തി വിമാന സർവീസുകൾക്ക് തടസ്സം സൃഷ്‌ട...