സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന മനോനില’; വയറ് കീറിയ നിലയില്‍ മൃതദേഹം, എറണാകുളത്ത് കോളേജ് അധ്യാപകന്റെ മരണത്തില്‍ നിര്‍ണായക വിവരം
എറണാകുളം മഴുവന്നൂരില്‍ അദ്ധ്യാപകനായ വി എസ്. ചന്ദ്രലാലിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസറായിരുന്ന മഴുവന...