ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് തലച്ചോറ് പുറത്ത് വന്നു, മൂക്കിന്റെ പാലം തകർന്നു, നായയോട് ക്രൂരത; അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവല്ലയിൽ ബീഗിൾ ഇനത്തിൽപ്പെട്ട നായയെ തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമം. കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ നായയെ ആണ് വ്യാഴാഴ്ച...