ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടും, സ്റ്റാർ ഹോട്ടലുകളിൽ താമസിക്കും; പൊലീസെന്ന പേരിൽ തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
ഐജി, ഐബി എന്നിങ്ങനെ ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനെ ആൾമാറാട്ടം നടത്തി പണം കവരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വേങ്ങര സ്വദേശി മുഹമ്മദ് ശിബിലി...