അസമിലായിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു , കേരളമേ നന്ദി... മകളെ തിരിച്ചുകിട്ടിയ സന്തോഷം പങ്കുവയ്ക്കുന്ന അൻവർ ഹുസൈനും ഫർവിൻ ബീഗവും
‘മകളെ കാണാതായപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഓടിനടന്ന ഞാൻ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. ഉടൻ എന്നെ രണ്ടുപൊലീസുകാർ എന്നെ ജ...