മുകേഷിനോട് എംഎല്‍എ സ്ഥാനം ഒഴിയാന്‍ സിപിഎം ആവശ്യപ്പെടില്ല: അതിനുള്ള കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതാക്കള്‍
കൊല്ലം: ആരോപണ നിഴലില്‍ നില്‍ക്കുമ്പോഴും നടനും എംഎല്‍എയുമായ മുകേഷിനെ കൈവിടാതെ സിപിഎം. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയ...