അന്‍വറിന് കളിതോക്ക് അയച്ച് യൂത്ത് ലീഗ്,’ഒരു കൊട്ട നാരങ്ങ’കൊടുത്ത് വിടുന്നു, ലീഗിനോട് വെള്ളം കലക്കിക്കോളൂ എന്ന് അന്‍വറും
നിലമ്പൂര്‍: എഡിജിപി എംആര്‍ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അന്‍വറിന് കളിത...