Header Ads

  • Breaking News

    കളിയാവേശത്തില്‍ അതിജീവനത്തിന്റെ പുതുപാഠം; ഐ.എസ്.എല്‍ താരങ്ങളുടെ കൈപിടിച്ച് വയനാട്ടിലെ കുട്ടികള്‍

    Monday, September 16, 2024 0

    വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവര്‍ക്ക് അതിജീവനത്തിന്റെ കളിപാഠം പകര്‍ന്ന് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുട്ടികള്‍. ഐ.എസ്.എല്‍ കൊച്ചി...

    കുളിക്കാത്ത ഭർത്താവിനെ വേണ്ട, വിവാഹമോചനം തേടി നവവധു

    Monday, September 16, 2024 0

    ആഗ്ര: വിവാഹം കഴിഞ്ഞ് 40 ദിവസത്തിനകം ഭർത്താവിൽനിന്ന് വിവാഹമോചനം തേടിയ യുവതി അതിന് പറഞ്ഞ കാരണം കേട്ട് അംബരന്നിരിക്കുകയാണ് ഉത്തർ പ്രദേശിലെ ആഗ്ര...

    മദ്യ വില്പനയില്‍ പുതിയ റെക്കോര്‍ഡ് ; ഉത്രാട ദിനത്തിൽ വിറ്റത് 124 കോടിയുടെ മദ്യം

    Monday, September 16, 2024 0

    ഓണക്കാലത്ത് മദ്യ വില്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ബെവ്‌റേജസ് കോര്‍പറേഷന്‍. സംസ്ഥാനത്ത് ഉത്രാടദിനത്തിൽ ഇന്നലെ മാത്രം വിറ്റത് 124 കോടിയുടെ ...

    വന്‍ അപ്‌ഡേറ്റുമായി കെഎസ്ഇബി; വൈദ്യുതി ബില്ല് ഇനി മലയാളത്തിലും

    Saturday, September 14, 2024 0

     വൈദ്യുതി ബില്ല് ഇനിമുതല്‍ മലയാളത്തിലും ലഭിക്കും. ബില്ലുകളിലെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെ...

    റിടിച്ച് 20 മി​നി​റ്റോ​ളം റോ​ഡ​രി​കി​ൽ കി​ട​ന്ന യുവാവ് ചോരവാർന്ന് മ​രി​ച്ചു; നി​ർ​ത്താ​തെ പോ​യ കാർ വീട്ടുമുറ്റത്ത്നിന്ന് പിടികൂടി

    Saturday, September 14, 2024 0

    കണ്ണൂർ: ശി ​വ​പു​രം ന​ടു​വ​നാ​ട് റോ​ഡി​ൽ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. അ​പ​ക​ട​ത്തി​ന്​ ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ...

    കാസര്‍കോട് കായികാധ്യാപിക മരിച്ച സംഭവം : ഭര്‍ത്താവും അമ്മയും കുറ്റക്കാര്‍

    Saturday, September 14, 2024 0

    കാ സർകോട്: കായികാധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കോടതി . വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ്...

    ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം; ഗുരുവായൂരില്‍ ഈ മാസം വരുമാനം 6 കോടിയോളം

    Saturday, September 14, 2024 0

      തൃ ശൂർ: ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം ഗുരുവായൂർ ക്ഷേത്രത്തിന് ഓണം ബമ്ബറടിച്ചു എന്ന് തന്നെ പറയാം. ഈ മാസം ഇതുവരെയുള്ള ഭണ്...

    Post Top Ad

    Post Bottom Ad