Header Ads

  • Breaking News

    സ്വകാര്യ ബസ് തൊഴിലാളികൾ സെപ്റ്റംബർ 25 ന് നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

    Saturday, September 21, 2024 0

    കണ്ണൂർ :- സ്വകാര്യ ബസ് തൊഴിലാളികൾ സെപ്റ്റംബർ 25-ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. രണ്ട് ഗഡു ഡി.എ വർധന അനുവദിക്കാൻ ബസ് ഉടമാ പ്രതിനിധികൾ ...

    ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും.

    Saturday, September 21, 2024 0

     ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും. ജില്ലാ കളക്ടറുടെ നിർദേശപ്...

    മര്യാദയ്ക്ക് റിവ്യൂ ഡിലീറ്റ് ചെയ്തോ,ഇല്ലെങ്കിൽ നീ വിവരമറിയും’ ; യൂട്യൂബറെ ഭീഷണിപ്പെടുത്തി ബാഡ് ബോയ്സ് നിർമ്മാതാവ് എബ്രഹാം മാത്യു

    Saturday, September 21, 2024 0

    അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച് ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ബാഡ് ബോയ്സ്. റഹ്മാൻ, ബിബ...

    പെൺസുഹൃത്തിന്റെ വീടിന് മുന്നിലെത്തി തീകൊളുത്തി ആത്മഹത്യാ ശ്രമം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    Saturday, September 21, 2024 0

    കൊല്ലം: സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം...

    നെഹ്‌റുട്രോഫി വള്ളംകളിക്ക് ഒരു കോടി രൂപ അനുവദിക്കും മന്ത്രി മുഹമ്മദ് റിയാസ്

    Saturday, September 21, 2024 0

    വയനാട് ചൂരല്‍മല ദുരന്തം പരിഗണിച്ച് ഓണാഘോഷം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിലാണ് നെഹ്‌റുട്രോഫി വള്ളംകളി...

    കണ്ണൂരിലും എം പോക്സ് സംശയം? അബുദാബിയിൽ നിന്നെത്തിയ യുവതി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

    Friday, September 20, 2024 0

    കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്‌സെന്ന് സംശയം. അബുദാബിയിൽ നിന്നെത്തിയ 32 കാരിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്.യുവതി പരിയാരം...

    സ്കൂ​ൾ ബ​സി​ൽ പെ​ൺ​കു​ട്ടി​ക്കു​നേ​രേ അ​തി​ക്ര​മം; വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

    Friday, September 20, 2024 0

    ച​ക്ക​ര​ക്ക​ൽ(കണ്ണൂർ): സ്കൂ​ൾ ബ​സി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ...

    Post Top Ad

    Post Bottom Ad