നെഹ്‌റുവിനോട് പോലും തന്റെ അതൃപ്തി പറയാന്‍ മടിച്ചിട്ടില്ലാത്ത മനുഷ്യന്‍; ഓണ്‍സ്‌ക്രീനിലേയും ഓഫ്‌സ്‌ക്രീനിലേയും കരുത്തന്‍; തിലകന്‍ വിടവാങ്ങിയിട്ട് 12 വര്‍ഷം
സ്വാഭാവിക അഭിനയത്തിലൂടെ മലയാളിയുടെ പ്രിയങ്കരനായി മാറിയ തിലകന്റെ ഓര്‍മ ദിവസമാണിന്ന്. തിലകന്‍ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം തി...