സംസ്ഥാന തല എൻ സി സി ബെസ്റ്റ് കാഡറ്റായി 31 ബറ്റാലിയനിലെ സൂരജ് പി നായരേയും, മജ്ഞുശ്രീ പ്രവീണിനേയും തിരഞ്ഞെടുത്തു
ഇരിട്ടി : കോഴിക്കോട് വെച്ച് നടന്ന എൻ സി സി ഇൻ്റർ ഗ്രൂപ്പ് ബെസ്റ്റ് കാഡറ്റ് മത്സരത്തിൽ കണ്ണൂർ 31 ബറ്റാലിയൻ എൻ സി സി യുടെ രണ്ട് പേർ മികച്ച വിജ...