ജില്ലയിലെ ജനന - മരണ രജിസ്ട്രേഷന് നടപടികൾ കാര്യക്ഷമമാക്കും ; രജിസ്ട്രാര്‍മാര്‍ക്ക് തദ്ദേശസ്ഥാപന തലത്തില്‍ പരിശീലനം നല്‍കാനും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം
കണ്ണൂർ :- ജില്ലയിലെ ജനന മരണങ്ങളുടെ രജിസ്ട്രേഷന് നടപടികള്‍ കാര്യക്ഷമമാക്കാന്‍ എഡിഎം അധ്യക്ഷനായ ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്...