ഡൈനിംങ് ഹാളില്‍ മൊബൈല്‍ നോക്കയിരുന്ന മകനെ പിന്നില്‍ നിന്നും കുത്തി; വൈരാഗ്യമായത് വീട്ടില്‍ ചാരായം വാറ്റുന്നത് തടഞ്ഞത്: മകനെ കുത്തിക്കൊന്ന കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും
കണ്ണൂര്‍: പയ്യാവൂരില്‍ പത്തൊന്‍പത് വയസ്സുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ...