ശബരിമലയിൽ മണ്ഡലപൂജ ; ഇന്ന് വൈകുന്നേരം 7 മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ മലകയറാൻ അനുവദിക്കില്ല
പത്തനംതിട്ട :- നാളെ വൈകിട്ട് ഏഴ് മണിക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ മലകയറാൻ അനുവദിക്കില്ല. കേരള ഹൈക്കോടതിയുടെ ഡിസംബർ 19ലെ ഉ...