പരാതിയും പരിഭവവും ഇല്ലാത്ത നല്ല തീര്‍ത്ഥാടന കാലം; സര്‍ക്കാരിനേയും ദേവസ്വം മന്ത്രിയേയും അഭിനന്ദിച്ച് ജയറാം
ശബരിമല ക്രമീകരണങ്ങളെ പ്രകീര്‍ത്തിച്ച് നടന്‍ ജയറാം. ഇത്തവണത്തേത് പരാതിയും പരിഭവവും ഇല്ലാത്ത നല്ല തീര്‍ത്ഥാടന കാലമായിരുന്നു എന്നും സര്‍ക്കാരിന...