ഉപഭോക്താവിന് സ്വന്തമായി റീഡിങ് നടത്താം , ഓരോ മാസവും ബിൽ ഈടാക്കുന്നതും പരിഗണനയിൽ ; കറണ്ട് ബില്ലിൽ അടിമുടി മാറ്റവുമായി KSEB
തിരുവനന്തപുരം :- രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നു. ഉപഭോക്താക്കള്‍...