സൈബർ തട്ടിപ്പ് ; 6 ലക്ഷം ഫോൺ നമ്പറുകളും 709 മൊബൈൽ ആപ്ലിക്കേഷനുകളും റദ്ദാക്കി ; 3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ന്യൂഡൽഹി :- ഡിജിറ്റൽ അറസ്‌റ്റ് ഉൾപ്പെടെ സൈബർ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട 6 ലക്ഷം ഫോൺ നമ്പരുകൾ റദ്ദാക്കി. സൈബർ തട്ടിപ്പുകൾ തടയാൻ കേന്ദ്...